25 April Thursday

ഇന്ത്യൻ നാവികസേനയിൽ സെയിലർ

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2019

ഇന്ത്യൻ നാവികസേനയിൽ സെയിലറാകാം. ഒക്ടോബർ 2020 ബാച്ചിലേക്കാണ്് അപേക്ഷ ക്ഷണിച്ചത്. 400 ഒഴിവുണ്ട്. Chef, Steward, Hygienist വിഭാഗങ്ങളിലാണ് ഒഴിവ്. എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യയോഗ്യതയുള്ള (മെട്രിക് റിക്രൂട്ട്മെന്റ്) അവിവാഹിതരായ  പുരുഷന്മാർക്ക് അപേക്ഷിക്കാം. 2000 ഒക്ടോബർ ഒന്നിനും 2003 സെപ്തംബർ 30നും (ഇരുതിയതികളുമുൾപ്പെടെ) ഇടയിൽ ജനിച്ചവരാണ് അപേക്ഷിക്കേണ്ടത്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, കായിക പരിശോധന, വൈദ്യ പരിശോധന എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്.

പത്താം ക്ലാസ്സ് നിലവാരത്തിലുള്ള പരീക്ഷയി ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സയസ്, പൊതുവിജ്ഞാനം എന്നിവയിനിന്നായി ആകെ  50 മാക്കിന്റെ  അമ്പത് ചോദ്യങ്ങ (ഒബ്ജക്ടീവ് ടൈപ്പ്ട്ടിപ്പി ചോയ്സ്) ചോദ്യങ്ങളാണുണ്ടാവുക. തെറ്റായെഴുതിയ ഉത്തരത്തിന് നെഗറ്റീവ് മാക്കുണ്ട്. പരീക്ഷാഫീസ് 215 രൂപ. എസ്സി/എസ്ടി വിഭാഗത്തിന് ഫീസില്ല. www.joinindiannavy.gov.in  വഴി ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബ 28. വിശദവിവരം website .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top