28 March Thursday

ഐബിപിഎസിൽ വിസിറ്റിങ് ഡോക്ടർ

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2019

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ വിസിറ്റിങ് ഡോക്ടർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ആഴ്ചയിൽ രണ്ട് തവണ രണ്ട് മണിക്കൂർ സമയം  മുംബൈയിലാണ് സേവനം. യോഗ്യത എംബിബിഎസും ബിരുദാനന്തര ബിരുദം/ഡിപ്ലോമ. എംഡി (ജനറൽ മെഡിസിൻ) അഭിലഷണീയം. കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം. പ്രായം 60ൽ കുറവ്. 2019 നവംബർ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. അപേക്ഷ ഡിസംബർ ഒമ്പതിന് വൈകിട്ട് അഞ്ചിനകം The Division Head (Administration), Institute of Banking Personnel Selection, IBPS House, Plot No.166, 90 ft DP Road, Off Western Express Highway, Kandivali (East), Mumbai 400 101 എന്ന വിലാസത്തിൽ ലഭിക്കണം. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top