24 April Wednesday

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ പ്രോജക്ട് എൻജിനിയർ( മെക്കാനിക്കൽ) 63,  പ്രോജക്ട് എൻജിനിയർ (സിവിൽ) 18, പ്രോജക്ട് എൻിജിനിയർ (ഇലക്ട്രിക്കൽ) 25, പ്രോജക്ട് എൻജിനിയർ( ഇൻസ്ട്രുമെന്റേഷൻ) 10, റിഫൈനറി എൻജിനിയർ(കെമിക്കൽ) 10, ലോ ഓഫീസർ 4, ക്വാളിറ്റി കൺ ട്രോൾ ഓഫീസർ 20, ഹ്യുമൺ റിസോഴ്സ് ഓഫീസർ 8, ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ 6 എന്നിങ്ങനെ ഒഴിവുണ്ട്. എൻജിനിയർ യോഗ്യത ബന്ധപ്പെ വിഷയത്തിൽ 60 ശതമാനം മാർക്കോടെ എൻജിനിയറിങ് ബിരുദം. ലോ ഓഫീസർ യോഗ്യത 60 ശതമാനം മാർക്കോടെ നിയമബിരുദം. ക്വാളിറ്റി കൺട്രോൾ ഓഫീസർ യോഗ്യത 60 ശതമാനം മാർക്കോടെ എംഎസ്സി കെമിസ്ട്രി(അനലിറ്റിക്കൽ/ ഫിസിക്കൽ/ഓർഗാനിക്/ഇൻ ഓർഗാനിക്). എച്ച്ആർ ഓഫീസർ യോഗ്യത എച്ച്ആർ/ പേഴ്സണൽ മാനേജ്മെന്റ്/ഇൻഡസ്ട്രിയൽ റിലേഷൻസ്/ സൈക്കോളജി എന്നിവയിലേതെങ്കിലുമൊന്നിൽ ബിരുദാനന്തര ബിരുദം. അല്ലെങ്കിൽ പേഴ്സണൽ മാനേജ്മെന്റ്/എച്ച്ആർ സ്പെഷ്യലൈസേഷനോടെ എംബിഎ.

ഫയ ഡ് സേഫ്റ്റി ഓഫീസ യോഗ്യത ഫയ ജിനിയറിങ്/ഫയ ഡ് സേഫ്റ്റി ജിനിയറിങിലോ 60 ശതമാനം മാക്കോടെ ബിഇ/ ബിടെക്. https://hindustanpetroleum.com വഴി ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബ 16. വിശദവിവരം website .

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top