സിവിൽ വിഭാഗത്തിൽ ജനറൽ മാനേജർ (സിവിൽ) 2, അഡീഷണൽ ജനറൽ മാനേജർ ( സിവിൽ ഡിസൈൻ/ട്രാക്ക്) 2, സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ (സിവിൽ) 2, ഡെപ്യൂട്ടി ജനറൽ മാനേജർ (സിവിൽ) 2, മാനേജർ(സിവിൽ) 10, മാനേജർ (ആർകിടെക്ട്) 2, അസി. മാനേജർ(ആർകിടെക്ട്) 2, ഡ്രാഫ്റ്റ്സ്മാൻ 2, സർവേയർ (സിവിൽ) 2 എന്നിങ്ങനെയും ഓപറേഷൻ വിഭാഗത്തിൽ ജനറൽ മാനേജർ(ഓപറേഷൻ), ഡെപ്യൂട്ടി ജനറൽ മാനേജർ (ഓപറേഷൻ), ഡെപ്യൂട്ടി ജനറൽ മാനേജർ(സിഗ്നലിങ്), ഡെപ്യൂട്ടി ജനറൽ മാനേജർ(ടെലികോം), ജെപ്യൂട്ടി ജനറൽ മാനേജർ(ട്രാക്ഷൻ), ഡെപ്യൂട്ടി ജനറൽ മാനേജർ (ഇആൻഡ്എം), ലീഗൽ അസി. 1. ഓരോ തസ്തികക്കും ആവശ്യമായ യോഗ്യത , പ്രായ പരിധി, തൊഴിൽ പരിചയം എന്നിവ വിശദമായി വെബ്സൈറ്റിൽ. http://www.gujaratmetrorail.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ അഞ്ച്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..