28 March Thursday

എംപ്ലോയബിലിറ്റി സെന്റർ വഴി അപേക്ഷിക്കാം.

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020

എംപ്ലോയബിലിറ്റി സെന്റർ വഴി അപേക്ഷിക്കാം. അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ രണ്ടൊഴിവ്‌. സ്ഥിര നിയമനമാണ്‌. യോഗ്യത എംബിഎ/ബിബിഎ/ബികോം/ എംകോം. ഉയർന്ന പ്രായം 35, പുരുഷന്മാർ അപേക്ഷിക്കണം.  രണ്ട്‌ വർഷം മുതൽ അഞ്ച്‌ വർഷം വരെ തൊഴിൽ പരിചയം വേണം. തൃശൂർ ജില്ലക്കാർക്ക്‌ മുൻഗണന.  അവസാന തിയതി മെയ്‌ 27. വിശദവിവരത്തിന്‌ http://www.employabilitycentre.org/job.  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top