26 April Friday

ഡോക്ടർമാരെയും നഴ്സുമാരെയും ആവശ്യമുണ്ട്

വെബ് ഡെസ്‌ക്‌Updated: Tuesday May 11, 2021

കൊച്ചി> എറണാകുളം ജില്ലയിലെ വിവിധ കൊവിഡ്  19 ചികിത്സ കേന്ദ്രങ്ങളിലേക്ക് അടിയന്തിരമായി സ്റ്റാഫ് നഴ്സ്മാരെയും, ഡോക്ടർമാരെയും ആവശ്യമുണ്ട്.

കേരള psc അംഗീകരിച്ച യോഗ്യതയുള്ളവർക്കാണ് അവസരം. നഴ്സുമാർക്ക് പ്രതിമാസം 17000/- രൂപ നിരക്കിലും ഡോക്ടർമാർക്ക് പ്രതിമാസം 41000/- രൂപ നിരക്കിലും ദിവസവേതനടിസ്ഥാനത്തിൽ ആണ് നിയമനം.  കേരള സർക്കാരിൻ്റെ Covid ബ്രിഗേഡ് ൽ രജിസ്റ്റർ ചെയ്ത നമ്പർ ഉൾപ്പെടുത്തിയ അപേക്ഷ/ബയോഡാറ്റ, നഴ്സിംഗ് കൗൺസിൽ/TCMC രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കോപ്പി എന്നിവ സഹിതം covidbrigadeekm@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്  അയക്കുക.

ഉടൻ ജോലിയിൽ പ്രവേശിക്കാൻ തയ്യാറുള്ളവർ മാത്രം അപേക്ഷിച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക് 090727 88123 എന്ന നമ്പറിൽ ബന്ധപ്പെടുക.
--


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top