27 April Saturday

ദേശാഭിമാനിയിൽ ലൈബ്രേറിയൻ

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

ദേശാഭിമാനിയിൽ ലൈബ്രേറിയനെ ആവശ്യമുണ്ട്.തിരുവനന്തപുരത്താണ്‌ നിയമനം. യോഗ്യത ലൈബ്രറി സയൻസിൽ  ബിരുദാനന്തര ബിരുദം (എംഎൽഐഎസ്സി), രണ്ട് വർഷത്തെ പ്രവൃത്തിപരിചയം, ഓട്ടോമേഷൻ, ഡിജിറ്റൽ ലൈബ്രറി സോഫ്റ്റ്വേറുകളിൽ പ്രാവീണ്യം നിർബന്ധം. പ്രായപരിധി 30. അപേക്ഷ ജനറൽ മാനേജർ, ദേശാഭിമാനി, അരിസ്റ്റോ ജങ്ഷൻ, തമ്പാനൂർ, തിരുവനന്തപുരം‐1 എന്നവിലാസത്തിലൊ hr@deshabhimani.com എന്ന ഇ‐മെയിൽ വിലാസത്തിലൊ ജൂൺ 30 നകം ലഭിക്കണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top