16 July Wednesday

ഡൽഹി ഐഐടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 18, 2020

ഡൽഹി ഐഐടിയിൽ എക്‌സിക്യൂട്ടീവ്‌ അസിസ്‌റ്റന്റ്‌ 39 ഒഴിവുണ്ട്‌.കരാർ നിയമനമാണ്‌. യോഗ്യത: 55 ശതമാനം മാർക്കോടെ പിജി/ ബിടെക്‌. രണ്ട്‌ വർഷത്തെ പ്രവൃത്തിപരിചയം. എംബിഎക്കാർക്ക്‌ മുൻഗണന. പ്രായം 45ൽ താഴെ. www.iitd.ac.in വഴി ജൂലൈ 24വരെ ഓൺലൈനായി അപേക്ഷിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top