29 March Friday

കൊൽക്കത്ത മെട്രോപോളിറ്റൻ ഡവലപ്മെന്റ് അതോറിറ്റിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 4, 2019

കൊൽക്കത്ത മെട്രോപോളിറ്റൻ ഡവലപ്മെന്റ് അതോറിറ്റി വിവിധ വിഭാഗങ്ങളിലേക്ക് ജൂനിയർ എൻജിനിയർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. 150 ഒഴിവുണ്ട്. ജൂനിയർ എൻജിനിയർ(സിവിൽ) 100, ജൂനിയർ എൻജിനിയർ (മെക്കാനിക്കൽ) 25, ജൂനിയർ എൻജിനിയർ (ഇലക്ട്രിക്കൽ) 25 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത 60 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിങ് ഡിപ്ലോമ.  പ്രായം 21‐32. 2019 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. www.mscwb.org വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച് 15. വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top