26 April Friday

സിഐഎസ്എഫിൽ കോൺസ്റ്റബിൾ

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2019

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ കോൺസ്റ്റബിൾ/ട്രേഡ്സ്മാൻ തസ്തികയിൽ ഒഴിുവണ്ട്. കുക്ക്, കോബ്ലർ, ബാർബർ, വാഷർമാൻ, കാർപന്റർ, സ്വീപ്പർ, പെയിന്റർ, മാസൺ, പ്ലംബർ, മെയിൽ ആൻഡ് ഇലക്ട്രീഷ്യൻ വിഭാഗങ്ങളിലായി ആകെ 914 ഒഴിവുണ്ട്. താൽക്കാലികമായാണ് നിയമനമെങ്കിലും പിന്നീട് സ്ഥിരപ്പെടുത്തും.

യോഗ്യത പത്താം ക്ലാസ്സ് അല്ലെങ്കി തത്തുല്യം. ഐടിഐ യോഗ്യതയുള്ളവക്ക് ബന്ധപ്പെട്ട ട്രേഡി മുഗണന. പ്രായം 18‐23.  അപേക്ഷ പൂരിപ്പിച്ച് തപാലായി ബന്ധപ്പെട്ട സോണുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. കേരളം, ലക്ഷദ്വീപ്, ണാടക, പുതുച്ചേരി, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളിലുള്ളവ DIG, CISF (South Zone) HQrs., ‘D’ Block, RajajiBhavan, Besant Nagar, Chennai  600090.Tamil Nadu. (Email Id: digsz@cisf.gov.in ) എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫീസ് നൂറുരൂപ പോസ്റ്റ ഡറായി കണം. എസ്സി/എസ്ടി, വിമുക്തഭടന്മാക്ക് ഫീസില്ല. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഒക്ടോബ 22 വൈകിട്ട് അഞ്ച്. വിശദവിവരത്തിന് www.cisf.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top