09 May Thursday

സെന്‍ട്രല്‍ റെയില്‍വേയില്‍ അപ്രന്റീസ്: 2326 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Thursday Nov 3, 2016

സെന്‍ട്രല്‍ റെയില്‍വേയുടെ വിവിധ ക്ളസ്റ്ററുകളില്‍ അപ്രന്റീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അമ്പതു ശതമാനം മാര്‍ക്കോടെ എസ്എസ്എല്‍സി പാസാകണം. അപേക്ഷിക്കുന്ന തസ്തികയ്ക്കു സമാനമായ ട്രേഡില്‍ എന്‍സിവിടിയുടെ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്.

2016 നവംബര്‍ ഒന്നിന് 24 വയസ്സ് കവിയരുത്. എസ്സി/എസ്ടിക്ക് അഞ്ചുവര്‍ഷത്തെയും ഒബിസിക്ക് മൂന്നുവര്‍ഷത്തെയും വയസ്സിളവ്.
മുംബൈ, ബുസവാല്‍, പുണെ, നാഗ്പുര്‍, ഷൊലാപുര്‍ എന്നീ ക്ളസ്റ്ററുകളിലാണ് ഒഴിവ്. www.rrccr.com വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ചശേഷം  30നകം അപേക്ഷിക്കണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top