19 April Friday

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസിറ്റിക്സ് എൻജിനിയറിങ് & ടെക്നോളജിയിൽ

വെബ് ഡെസ്‌ക്‌Updated: Monday May 27, 2019

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസിറ്റിക്സ് എൻജിനിയറിങ് ആൻഡ് ടെക്നോളജിയിൽ ടെക്നിക്കൽ, നോൺ ടെക്നിക്കൽ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. ലക്ചറർ (പ്ലാസ്റ്റിക് എൻജിനിയറിങ് ആൻഡ് ടെക്നോളജി) 24, ടെക്നിക്കൽ അസി. (ടെസ്റ്റിങ്/ പ്രോസസിങ്/ ടൂളിങ്/ സ്കിൽ ട്രെയിനിങ്) 43, ലൈബ്രേറിയൻ 11, പ്ലേസ്മെന്റ് ആൻഡ് കസ്റ്റമർ റിലേഷൻസ് ഓഫീസർ 7, അസി. പ്ലേസ്മെന്റ് ഓഫീസർ 7, ഫാക്കൽറ്റി(കെമിസ്ട്രി, ഫിസി്ക്സ, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, കംപ്യൂട്ടർ സയനസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്) 36, ലബോറട്ടറി ഇൻസ്ട്രക്ടർ(കെമിസ്ട്രി, ഫിസിക്സ്, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, വർക്ഷോപ് പ്രാക്ടീസ്) 24, ഫിസിക്കൽ ട്രെയിനിങ് ഇൻസ്ട്രക്ടർ 7 എന്നിങ്ങനെ ഒഴിവുണ്ട്. ഓരോ തസ്തികയിലും ആവശ്യമായ വിദ്യാഭ്യാസ യോഗ്യത, ഒഴിവുകളുടെ എണ്ണം, പ്രായം, തൊഴിൽപരിചയം, അപേക്ഷാഫോറത്തിന്റെ മാതൃക തുടങ്ങി വിശദവിവരം https://www.cipet.gov.in ൽ ലഭിക്കും . നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകൾ സഹിതം Rajendrank Principal Director(New Project), CIPET Head Office, T V K Industrial Estate Guindy, Chennai600 032 എന്ന വിലാസത്തിൽ ലഭിക്കണം. അവസാന തിയതി ജൂൺ 24.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top