16 December Tuesday

സിബിഎസ്ഇയിൽ അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2019

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് എ തസ്തികകളായ അസിസ്റ്റന്റ് സെക്രട്ടറി 14, അസി. സെക്രട്ടറി (ഐടി) 7, അനലിസ്റ്റ് (ഐടി) 14, ഗ്രൂപ്പ് ബി തസ്തികയായ ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ 8, ഗ്രൂപ്പ് സി തസ്തകകളായ സീനിയർ അസിസ്റ്റന്റ്് 60, സ്റ്റെനോഗ്രാഫർ 25, അക്കൗണ്ടന്റ് 6, ജൂനിയർ അസിസ്റ്റന്റ് 204, ജൂനിയർ അക്കൗണ്ടന്റ് 19 എന്നിങ്ങനെയാണ് ഒഴിവ്.  http://cbse.nic.in വഴി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അവസാന തിയതി ഡിസംബർ 16. ഓരോ തസ്തികയിലേക്കും ആവശ്യമായ പ്രായം യോഗ്യത തുടങ്ങി വിശദവിവരം website ലെ വിജ്ഞാപനത്തിലുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top