29 March Friday

ബ്രോഡ്കാസ്റ്റ് എൻജിനിയറിങ് കൺസൽട്ടന്റ്സ് ഇന്ത്യ ലിമിറ്റഡിൽ ഒഴിവുണ്ട്

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2019

ബ്രോഡ്കാസ്റ്റ് എൻജിനിയറിങ് കൺസൽട്ടന്റ്സ് ഇന്ത്യ ലിമിറ്റഡിൽ വൈദഗ്ധ്യമാവശ്യമുള്ള(സ്കിൽഡ്) തൊഴിൽ വിഭാഗത്തിൽ 1336, അവിദഗ്ധ(നോൺ സ്കിൽഡ്) തൊഴിൽ വിഭാഗത്തിൽ 1342 ഒഴിവും കൺസൽട്ടന്റ് (ഇലക്ട്രിക്കൽ എൻജിനിയർ) 4, അക്കൗണ്ട്സ് എക്സിക്യൂട്ടീവ് 2 എന്നിങ്ങനെ ആകെ 2784 ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം.

യോഗ്യത സ്കിൽഡ് വിഭാഗത്തിൽ ഐടിഐ (ഇലക്ട്രിക്കൽ/ വയർമാൻ), ഇലക്ട്രിക്കൽ വിഭാഗത്തിൽ രണ്ട് വർഷത്തെ പരിചയം. പ്രായം 18‐45. ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതാനും വായിക്കാനുമുള്ള കഴിവ്. അൺസ്കിൽഡ് വിഭാഗത്തിൽ യോഗ്യത എട്ടാം ക്ലാസ്സ് ജയം.

ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതാനും വായിക്കാനും സംസാരിക്കാനുമുള്ള കഴിവ്. കൺസൽട്ടന്റ് യോഗ്യത ഇലക്ട്രിക്കൽ എൻജിനിയറിങിൽ ബിരുദം.

ഇലക്ട്രിക്ക സിസ്റ്റത്തി അഞ്ച് ഷത്തെ പരിചയം.വൈദ്യുതി മേഖലയിനിന്ന് വിരമിച്ചവക്ക് മുഗണന. അക്കൗണ്ട്സ് എക്സിക്യൂട്ടീവ് യോഗ്യത ബികോം/എംകോം/എംബിഎ(ഫിനാസ്), ഇപിഎഫ്, ഇഎസ്ഐ, ടാക്സേഷ മേഖലയി കുറഞ്ഞത് അഞ്ച് ഷത്തെ പരിചയം. www.beciljobs.com വഴി ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 25. വിശദവിവരം website .

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top