23 April Tuesday

ബ്രോഡ്കാസ്റ്റിങ് എന്‍ജിനിയറിങ്ങില്‍ മാനേജ്മെന്റ് ട്രെയ്നി: 10 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Thursday Dec 22, 2016

ബ്രോഡ്കാസ്റ്റ് എന്‍ജിനിയറിങ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റഡില്‍ വിവിധ വിഭാഗങ്ങളില്‍ മാനേജ്മെന്റ് ട്രെയ്നി തസ്തികയില്‍ 10 ഒഴിവ്.
മാനേജ്മെന്റ് ട്രെയ്നി: എച്ച്ആര്‍ 1: ഹ്യൂമന്‍ റിസോഴ്സസ് മാനേജ്മെന്റില്‍ എംബിഎ.

മാനേജ്മെന്റ് ട്രെയ്നി: ഫിനാന്‍സ് 1 (ഒബിസി): സിഎ, ഐസിഡബ്ള്യുഎ/ഫിനാന്‍സില്‍ എംബിഎ.
മാനേജ്മെന്റ് ട്രെയ്നി: ബി ഡി പ്രോജക്ട്സ് ആറ് ഒഴിവ്.
ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ ബിരുദം.
മാനേജ്മെന്റ് ട്രെയ്നി: ഐടി 2: കംപ്യൂട്ടര്‍ സയന്‍സ്, ഐടി എന്നിവയിലൊന്നില്‍ ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ കംപ്യൂട്ടര്‍സയന്‍സില്‍ ബിടെക്.
2016 നവംബര്‍ 30ന് 28 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി.
സംവരണവിഭാഗത്തിന് നിയമാനുസൃത വയസ്സിളവ്.

www.becil.com  വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി  ഡിസംബര്‍ 28മുതല്‍ ജനുവരി 12 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് 1500 രൂപ. എസ്സി/എസ്ടി, വികലാംഗ വിഭാഗക്കാരും ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്കും ഫീസില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top