20 April Saturday

ബിവറേജസ് കോർപറേഷനിൽ ജനറൽ മാനേജർ

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2019

കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ ലിമിറ്റഡിൽ ജനറൽ മാനേജർ (ഫിനാൻസ്) ഒഴിവുണ്ട്. യോഗ്യത ബിരുദവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയിൽ അംഗത്വവും വേണം. ഉയർന്ന പ്രായം 50. തിരുവനന്തപുരത്തെ ഹെഡ് ഓഫീസിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ The Managing Director, Kerala State Beverages(M&M) Corporation Limited, Bevco Tower, Vikas Bhavan, P O Palayam, Thiruvanathapuramþ695 033എന്ന വിലാസത്തിൽ സെപ്തംബർ 25നകം ലഭിക്കണം. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top