26 April Friday

ബാങ്ക് ഓഫ് ബറോഡയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019

ബാങ്ക് ഓഫ് ബറോഡയിൽ സെക്ടർ സ്പെഷ്യലിസ്റ്റ് കം പ്രൊഡക്ട് മാനേജരുടെ തസ്തികയിൽ 15 ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം.  യോഗ്യത ബിരുദം/ എൻജിനിയറിങ്/ അഗ്രികൾച്ചർ സ്പെഷ്യലിസ്റ്റ്. എംബിഎ അല്ലെങ്കിൽ തത്തുല്യ യോഗ്യത അഭിലഷണീയം. പ്രായം 28‐40. ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അവസാന തിയതി ഒക്ടോബർ 1. വിശദവിവരത്തിന് www.bankofbaroda.co.in/careers

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top