25 April Thursday

സുപ്രീംകോടതിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്‌തു; പിന്നില്‍ ബ്രസീലിയന്‍ ഹാക്കര്‍മാരെന്നാണ് സൂചന

വെബ് ഡെസ്‌ക്‌Updated: Thursday Apr 19, 2018


ന്യൂഡൽഹി>  ജസ്റ്റിസ് ലോയയുടെ മരണത്തില്‍ പ്രത്യേക അന്വേഷണം വേണ്ടെന്നുള്ള  വിധി വന്നതിനുപിന്നാലെ സുപ്രീംകോടതിയുടെ വെബ്‌സൈറ്റ്‌ ഹാക്ക്‌ ചെയ്യപ്പെട്ടു. ബ്രസീലിയൻ ഹാക്കർമാരാണ്‌ ഇതിന്‌ പിന്നിലെന്ന്‌ സംശയിക്കുന്നു. ലോയയുടെ  മരണം സുപ്രീംകോടതി ജഡ്‌ജിയുടെ നീരിക്ഷണത്തിൽ പ്രത്യേക അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിക്കളഞ്ഞിരുന്നു. പ്രത്യേക അന്വേഷണം ആവശ്യമില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top