29 May Monday

ഓഹരിയില്‍ നേട്ടം

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2016

മുംബൈ > ഓഹരി വിപണികള്‍ ബുധനാഴ്ച നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 215.84 പോയിന്റ് ഉയര്‍ന്ന് 26,740 ലും ദേശീയ വ്യാപാര സൂചികയായ നിഫ്റ്റി 76.15 പോയിന്റ് നേട്ടത്തില്‍ 8204 ലും വ്യാപാരം അവസാനിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top