30 May Tuesday

സ്വര്‍ണവില കൂടി; പവന് 38,160 രൂപ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 22, 2020


കൊച്ചി
സംസ്ഥാനത്ത് സ്വർണവില കൂടി. തിങ്കളാഴ്ച ​ഗ്രാമിന് 10 രൂപ വർധിച്ച് 4770 രൂപയും പവന് 80 രൂപ വർധിച്ച് 38,160 രൂപയുമായി. തുടർച്ചയായി മൂന്നുദിവസം 38,080 രൂപയിൽ തുടർന്നതിനുശേഷമാണ് വില കൂടിയത്. ഈമാസം ഇതുവരെ പവന് 560 രൂപയാണ് വർധിച്ചത്. അന്താരാഷ്ട്രവിപണിയിൽ സ്വർണവില വർധിച്ചതാണ് സംസ്ഥാനത്തും വില വർധിക്കാൻ കാരണമായത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top