20 April Saturday

ബാങ്കിടപാടുകൾ നടത്താൻ പേടിഎമ്മിൽ 'മൈ പേമെന്റ്സ്'

വെബ് ഡെസ്‌ക്‌Updated: Monday Jun 18, 2018

കൊച്ചി :>  ഡിജിറ്റൽ പേമെന്റ് കമ്പനിയായ പേടിഎം തങ്ങളുടെ ആപ്പിൽ വിവിധ തരം ബാങ്ക് ഇടപാടുകൾ ഏകോപിപ്പിച്ചുകൊണ്ട് 'മൈപേമെന്റ്സ്' എന്നസൗകര്യം അവതരിപ്പിച്ചു. വലിയ തുകയുടെ ഇടപാടുകളും മാസം തോറുമുള്ള ആവർത്തനച്ചെലവുകളും പേടിഎം ആപ്പിലൂടെ നടത്താൻ ഇത‌് ഉപഭോക്താക്കളെ സഹായിക്കും.

ഏത് ബാങ്ക് അക്കൗണ്ടിൽ നിന്നും ഏത്  അക്കൗണ്ടിലേക്കും ഇതിലൂടെ ചാർജ്  നൽകാതെ പണമിടപാട് നടത്താനാകും. വീട്ടുവാടക, ബിസിനസ് പേമെന്റുകൾ, ശമ്പളം, ഫീസ്, പിയർ ടു പിയർ പേമെന്റുകൾ തുടങ്ങിവ നടത്താനാകും. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top