04 May Saturday

ഡോളറിനെ അപേക്ഷിച്ച് രൂപ 2 മാസത്തെ താഴ്ന്ന നിലയില്‍

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2016

മുംബൈ  > ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യശോഷണം തുടരുന്നു. തുടര്‍ച്ചയായി മൂന്നാമത്തെ ദിവസം രണ്ടു പൈസ താഴ്ന്നതോടെ ഒരു ഡോളറിന് 66.80 രൂപ എന്ന നിലയിലാണ് ചൊവ്വാഴ്ച.

ബാങ്കുകളില്‍നിന്നും ഇറക്കുമതിക്കാരില്‍നിന്നും ആവശ്യമേറിയതാണ് ഡോളറിന്റെ മൂല്യമുയരാന്‍ കാരണം. അസംസ്കൃത എണ്ണവില ഉയര്‍ന്നതും ഡോളറിന്റെ മൂല്യം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. കഴിഞ്ഞ മൂന്നു വ്യാപാരദിവസങ്ങളിലായി രൂപയുടെ മൂല്യം ഡോളറിനെ അപേക്ഷിച്ച് 24 പൈസ കുറഞ്ഞിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top