29 March Friday

പ്രളയബാധിതർക്ക‌് പാനസോണിക്കിന്റെ സൗജന്യസേവനം 15 വരെ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 9, 2018

കൊച്ചി > പ്രമുഖ ഹോം അപ്ലൈയൻസസ് ബ്രാൻഡായ പാനസോണിക്  പ്രളയബാധിതർക്കായി നടത്തുന്ന സൗജന്യസേവനം 15 വരെ നീട്ടി. ഡീലർമാരുടെയും ഉപയോക്താക്കളുടെയും അഭ്യർഥനമാനിച്ചാണിത‌്.

ആഗസ്ത് 29 മുതൽ സെപ്തംബർ 22 വരെ വിവിധ ജില്ലകളിൽ നടത്തിയ സൗജന്യ സേവനക്യാമ്പിന് ഡീലർമാരിൽനിന്നും ഉപയോക്താക്കളിൽനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. പാനസോണിക് സേവനം സൗജന്യമായിരുന്നു. പാനസോണിക് എംഡി ഹിദേനോരി അസൊ പ്രളയബാധിതപ്രദേശങ്ങൾ സന്ദർശിച്ച് റിപ്പയർജോലികൾ നേരിട്ട് വിലയിരുത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top