25 April Thursday

സൈലന്റ്‌ പ്രോ ഫാനുകളുമായി ക്രോംപ്ടണ്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020


കൊച്ചി
സീലിങ്‌ ഫാൻ വിപണിയിലെ മുൻനിരക്കാരായ ക്രോംപ്ടൺ ഗ്രീവ്‌സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് പുതിയ പ്രീമിയം ഫാൻ ശ്രേണി അവതരിപ്പിച്ചു. ഇത് എയ്‌റോ ഡൈനാമിക് ഡിസൈന്റെ സഹായത്തോടെ ശബ്ദരഹിതമായ കാറ്റും 50 ശതമാനം വൈദ്യുതിലാഭവും നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. സ്മാർട്ട് റിമോട്ട് ഓപ്പറേഷനുള്ള സൈലന്റ്‌ പ്രോ നാലു നിറങ്ങളിൽ ലഭ്യമാകും. വില 4990 മുതൽ 7990 രൂപവരെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top