20 April Saturday

മെഡാൾ ഹെൽത്ത് കെയറിന്റെ ആരോഗ്യ പ്രതിരോധ പാക്കേജ‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 5, 2018

കൊച്ചി>  ആരോഗ്യ രോഗനിർണയ സേവന ശൃംഖലകളിലൊന്നായ മെഡാൾ 57 പ്രധാന പരിശോധനകൾ നടത്തുന്ന സമ്പൂർണ പ്രതിരോധ പരിശോധനാ പദ്ധതിയായ  സ്റ്റേ എവയർ, സ്റ്റേ ഹെൽത്തി (സാഷ്) പാക്കേജ് അവതരിപ്പിച്ചു.20 മിനിറ്റിനുള്ളിൽ  640 രൂപയ്ക്കാണ് ഈ പരിശോധനകൾ നടത്തുന്നത്.

മൊത്തത്തിലുള്ള ആരോഗ്യ സ്ഥിതിഗതികൾ വിലിയിരുത്താനാവും വിധം മുൻനിര ഡോക്ടർമാരുടെ  സംഘമാണ് സാഷ് പദ്ധതിയിൽ പെടുന്ന പരിശോധനകൾ രൂപകൽപ്പന ചെയ്തത്. ഹൃദയ സംബന്ധിയായ പ്രശ്‌നങ്ങൾ, പ്രമേഹം, തൈറോയ്ഡ്, കരൾ,വൃക്ക, അസ്ഥികൾ  തുടങ്ങിയവക്കുള്ള പരിശോധനകളാണ്ഉ ൾപ്പെടുത്തിയിരിക്കുന്നത്. ഏതു സമയത്തുംപരിശോധന നടത്താനാവും.

ലളിതമായ റിപ്പോർട്ടിൽ അപകട സാധ്യതകളെത്തുടർന്ന് ജീവിത ശൈലിയിൽ വരുത്തേണ്ട മാറ്റത്തെക്കുറിച്ചു ശുപാർശയുണ്ടാകും. പതിനെട്ടു വയസിനു മുകളിലുള്ളവർക്കാണിത‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top