06 November Thursday

വാഹന വായ്പ: സൗത്ത് ഇന്ത്യൻ ബാങ്കും മഹീന്ദ്രയും ധാരണയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 5, 2018

മുംബൈ> മഹീന്ദ്ര വാഹനങ്ങൾക്ക‌് വായ്പ ലഭ്യമാക്കാൻ സൗത്ത് ഇന്ത്യൻ ബാങ്ക് ധാരണയായി. ബാങ്കിന്റെ എല്ലാശാഖകളിലും ഈ സൗകര്യം ലഭിക്കും.

മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ വിൽപ്പന വിഭാഗം വൈസ് പ്രസിഡന്റ് അമിത് സാഗറും സൗത്ത് ഇന്ത്യൻ ബാങ്കിന്റെ റീട്ടെയിൽ ബാങ്കിംഗ് മേധാവി സഞ്ജയ് കുമാർ സിൻഹയുമാണ് കരാറൊപ്പിട്ടത്. സൗത്ത് ഇന്ത്യൻ ബാങ്ക് ഡി.ജി.എം. ജോൺ സി.എ., മഹീന്ദ്ര ആന്റ് മഹീന്ദ്ര ജനറൽ മാനേജർ നവീൻ ബത്ലാ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top