23 September Saturday

മദേഴ്‌സ് ഡേ പാക്കേജ് ലേക്‌ഷോറിൽ

വെബ് ഡെസ്‌ക്‌Updated: Tuesday May 2, 2023

കൊച്ചി> ലോക മാതൃദിനത്തിടനുബന്ധിച്ചു അമ്മമാർക്കായി പ്രത്യേക പരിശോധനാ ഇളവുകൾ വിപിഎസ് ലേക്‌ഷോറിൽ. മാമ്മോഗ്രാം, അൾട്രാസൗണ്ട് സ്ക്രീനിങ്, അബ്‌ഡൊമെൻ അൾട്രാസൗണ്ട് എന്നിവയ്ക്കാണ് പരിശോധന ഇളവുകൾ.

40 വയസ്സിന് മുകളിലുള്ളവർക്കായുള്ള പാക്കേജിന് 2000 രൂപയും 40 വയസ്സിന്  താഴെയുള്ളവർക്ക് 1500 രൂപയുമാണ് നിരക്ക്. മാമ്മോഗ്രാം, അൾട്രാ സൗണ്ട് സ്ക്രീനിങ് എന്നിവ ഉൾപ്പെടുന്ന പ്രത്യേക പാക്കേജ് 1000 രൂപയ്ക്കും ലഭിക്കും. കാലാവധി മെയ് ഒന്ന് മുതൽ 31 വരെ. വിവരങ്ങൾക്ക്: 0484 2701033, 18003138775


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top