19 April Friday

മലബാര്‍ ഗോള്‍ഡിൽ മൈന്‍ ഡയമണ്ട് ഫെസ്റ്റിവല്‍ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 4, 2018

കോഴിക്കോട‌് > മലബാർ ഗോൾഡ് ആൻഡ‌് ഡയമണ്ട്സിൽ ഡയമണ്ട് ആഭരണങ്ങളുടെ പ്രത്യേക വിൽപ്പനയായ മൈൻ ഡയമണ്ട് ഫെസ്റ്റിവൽ ആരംഭിച്ചു. അമൂല്യമായ ഡയമണ്ടുകളടങ്ങിയ വിപുലമായ ആഭരണശ്രേണിയാണ് മൈൻ ഡയമണ്ട് ഫെസ്റ്റിവലിന്റെ ഭാഗമായി മലബാർ ഗോൾഡ് ആൻഡ‌് ഡയമണ്ട്സിന്റെ ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നത്.

   ഫെസ്റ്റിവലിന്റെ ഭാഗമായി ഡയമണ്ട് ആഭരണങ്ങൾക്ക് ഡയമണ്ട് വിലയിൽ 20 ശതമാനം വരെ കിഴിവ് ലഭിക്കും.   അതുല്യരായ കലാകാരന്മാരുടെ കരവിരുതിൽ തീർത്ത ആഭരണങ്ങളാണ് മൈൻ ഡയമണ്ട് ഫെസ്റ്റിവലിന്റെ പ്രത്യേകത. നവംബർ 30 മുതൽ ജനുവരി 6 വരെയാണ് ഫെസ്റ്റിവലിന്റെ കാലാവധി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top