01 December Friday

കണ്ണൂർ എയർപോർട്ടിൽ സന്ദർശകർക്ക‌ുള്ള പാസുകൾ വിതരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Dec 23, 2018

മട്ടന്നൂർ > കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനിമുതൽ സന്ദർശകർക്ക് പാസെടുത്തു പ്രവേശിക്കാം.  എയർസൈഡ് പാസിന് 100 രൂപയും ടെർമിനൽ സന്ദർശിക്കാൻ 50 രൂപയുമാണ് നിരക്ക‌്. എയർസൈഡ് പാസ് എടുക്കുന്നവർക്ക‌് വിമാനം പറന്നുയരുന്നതും താഴുന്നതും വളരെയടുത്തുനിന്ന‌് കാണാനാകും. പാസ് കൊടുക്കാൻ തുടങ്ങിയതുമുതൽ വൻപ്രതികരണമാണ് ജനങ്ങളിൽനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top