കൊച്ചി>  സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു.പവന് 720 രൂപയാണ് കുറഞ്ഞത്.
36,960 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 90 രൂപ കുറഞ്ഞ്  4620 രൂപയായി. 
 
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..