03 July Thursday

സ്വർണവില വീണ്ടും കുറഞ്ഞു; പവന്‌ 36,800 രൂപ

വെബ് ഡെസ്‌ക്‌Updated: Saturday Sep 26, 2020

കൊച്ചി> സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ശനിയാഴ്ച പവന് 120 രൂപ കുറഞ്ഞ് 36,800 രൂപയായി. ഇതോടെ 4,600 രൂപയാണ് ഗ്രാമിന്റെ വില.

വ്യാഴാഴ്ച പവന്റെ വില ഒന്നരമാസത്തെ താഴ്ന്ന നിലവാരമായ 36,720 രൂപയിലേയ്ക്ക് എത്തിയിരുന്നു. എന്നാൽ, ഇന്നലെ 200 രൂപകൂടി 36,920 രൂപയിലെത്തിയിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top