18 September Thursday

മെറിക്രീം ബ്രാന്‍ഡ് അംബാസഡര്‍മാരായി ഫഹദും നസ്രിയയും

വെബ് ഡെസ്‌ക്‌Updated: Saturday Mar 12, 2022

മെറിക്രീം ഐസ്ക്രീമിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍മാരായ നസ്രിയ നാസിമും ഫഹദ് ഫാസിലും ഡയറക്ടര്‍മാരായ സ്റ്റീഫന്‍ എം ഡി, ബിനോയ് ജോസഫ്, നിജിന്‍ തോമസ്, എം ഇ വര്‍ഗ്ഗീസ് എന്നിവരോടൊപ്പം.

കൊച്ചി>കേരളത്തിൽ നിന്നുള്ള ഐസ്‌‌ക്രീം ബ്രാൻഡായ മെറിക്രീമിന്റെ ബ്രാൻഡ് അംബാസഡർമാരായി താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയ നാസിമും നിയമിതരായി. മെറിക്രീം ഡയറക്‌ടർമാരായ സ്റ്റീഫൻ എം ഡി, ബിനോയ് ജോസഫ്, നിജിൻ തോമസ്, എം ഇ വർഗ്ഗീസ് എന്നിവരുടെ സാന്നിധ്യത്തിൽ ഇതിനായി കരാർ ഒപ്പുവെച്ചു.

ഐസ്‌ക്രീമിലെ പുതിയ രുചികളുമായി ദക്ഷിണേന്ത്യയിലെ മികച്ച ഐസ്‌ക്രീം ബ്രാൻഡാകാനുള്ള തയ്യാറെടുപ്പിലാണ് മെറിക്രീം. ആലുവയിലെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഫാക്‌ട‌‌‌‌‌റി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിപ്പിങ് ക്രീം പ്ലാൻറാണെന്ന് കമ്പനി അവകാശപ്പെടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top