27 April Saturday

സ്പോട്ടൻ ലോജിസ്റ്റിക്കിനെ ഡൽഹിവറി ഏറ്റെടുക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 1, 2021

കൊച്ചി > സമ്പൂർണ ലോജിസ്റ്റിക് സേവനം ലഭ്യമാക്കുന്ന ഡൽഹിവറി, ബംഗളൂരു ആസ്ഥാനമായ സ്‌പോട്ടൻ ലോജിസ്റ്റിക്കിനെ ഏറ്റെടുക്കുന്നു. 10 വർഷത്തിലധികമായി ബിസിനസ് ടു ബിസിനസ് ലോജിസ്റ്റിക് രം​ഗത്ത് പ്രവർത്തിക്കുന്ന ഡൽഹിവറിയുടെ ട്രക്ക് ലോഡ് ബിസിനസ് സ്‌പോട്ടനുമായി സംയോജിപ്പിക്കും.

ലോജിസ്റ്റിക് മേഖലയിൽ മികച്ച സേവന നിലവാരം,  സാങ്കേതികവിദ്യ, എൻജിനിയറിങ് എന്നിവയിൽ ശ്രദ്ധേയരായ കമ്പനിയാണ് സ്‌പോട്ടൻ. കോട്ടക് മഹീന്ദ്ര ക്യാപിറ്റൽ കമ്പനിയാണ് ഈ ഇടപാടിൽ കമ്പനിയുടെ സാമ്പത്തികോപദേഷ്‌ടാക്കളായി പ്രവർത്തിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top