01 July Tuesday

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 10 മുതൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 4, 2018

കൊച്ചി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഒക്ടോബർ പത്തുമുതൽ 15 വരെ നടക്കും. ഒക്ടോബർ 10ന‌് രാത്രി 12 നാണ് വിൽപ്പന ആരംഭിക്കുക. ഒക്ടോബർ 15 രാത്രി 11.59ന് അവസാനിക്കും.  സ്മാർട്ട‌്ഫോണുകൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവ വിലക്കുറവിൽ ലഭിക്കും. 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top