പ്രേമത്തിന് ശേഷം വിനയ് ഫോർട്ട് അധ്യാപകന്റെ വേഷത്തില്‍ വീണ്ടുമെത്തുന്ന ചിത്രം കൂടിയാണ് "തമാശ'. വിനയ്‌യുടെ കരിയറിലെത്തന്നെ ഏറ്റവും വലിയ വഴിത്തിരിവായിരിക്കും ചിത്രമെന്ന് ഇതിനോടകംതന്നെ ചർച്ചയായിക്കഴിഞ്ഞു. 10 വർഷം നീണ്ട സിനിമാജീവിതത്തിലെ വിശേഷങ്ങളുമായി വിനയ് ഫോർട്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..