27 April Saturday

VIDEO - വി ഡി സതീശന് തോന്നുന്നുണ്ടാകും, പുല്ല്.. വേണ്ടായിരുന്നു എന്ന്

വെബ് ഡെസ്‌ക്‌Updated: Thursday Aug 27, 2020

സതീശാ... ഇതല്ലേ ശര്‍മ്മയും സ്വരാജും ജയിംസ് മാത്യുവും ചോദിച്ചത്... പച്ചക്കള്ളമല്ലേ അപ്പോള്‍ സഭയില്‍ പറഞ്ഞത്. ഉളുപ്പില്ലേ ?..നാണമുണ്ടോ ? എന്നൊന്നും ഇപ്പോള്‍ കോണ്‍ഗ്രസ്‌കാരോട് ആരും ചോദിയ്ക്കാറില്ല. അടപടലം കീറി നില്‍ക്കുമ്പോള്‍ എന്ത് ഉളുപ്പ്? എന്ത് നാണം ?.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top