28 November Tuesday

VIDEO - ആദ്യ മുഖപത്രം പിറന്നിട്ട് നൂറാണ്ട്; വാൻഗാർഡിന്റെ കഥ

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022

1922 മെയ്‌ 15നാണ്‌ ‘‘വാൻഗാർഡ്‌ ഓഫ്‌ ഇന്ത്യൻ ഇൻഡിപെൻഡൻസിന്റെ ’ ആദ്യലക്കം പുറത്തുവന്നത്‌. ഇന്നേയ്‌ക്ക്‌ കൃത്യം നൂറുവർഷം മുൻപ്‌. എം എൻ റോയ് ആയിരുന്നു കമ്യൂണിസ്‌റ്റ്‌ പാർട്ടി ഓഫ്‌ ഇന്ത്യയുടെ ആദ്യ ഔദ്യോഗിക പ്രസിദ്ധീകരണമായി എണ്ണപ്പെടുന്ന പത്രത്തിന്റെ പത്രാധിപർ. പത്രത്തിന്റെ പിറവി ചരിത്രത്തിലൂടെ ഒരു യാത്ര.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top