ഭഷ്യ ഉല്‍പ്പന്നമായ ലെയ്സ് ഉണ്ടാകുന്നതിന് അനുയോജ്യമായ ഉരുളക്കിഴങ്ങ് കൃഷിചെയ്ത കര്‍ഷകര്‍ക്കെതിരെ ബഹുരാഷ്ട്ര കുത്തകയായ പെപ്സികോയുടെ നിയമനടപടി. കമ്പനിയുടെ അനുമതിയില്ലാതെ ഉരുളക്കിഴങ്ങ് ഉല്‍പാദിപ്പിച്ചതിന് ഒരു കോടി രൂപവീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് നാല് കര്‍ഷകര്‍ക്കെതിരെയാണ് പെപ്സിയുടെ നിയമ നടപടി. ഇതിനെതിരെ ഗുജറാത്തിലെ വഡോദരയില്‍ കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക് കടക്കുകയണ്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..