27 April Saturday

VIDEO- പാലാരിവട്ടം മേൽപ്പാലം, യുഡിഎഫ് ഭരണത്തിലെ മറ്റൊരു അഴിമതി

വെബ് ഡെസ്‌ക്‌Updated: Sunday May 5, 2019

ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ്‌ സർക്കാരിന്റെ അഴിമതിക്കഥകൾ, ഭരണം അവസാനിച്ച്‌ 3 വർഷം കഴിയുമ്പോഴും അവസാനിക്കുന്നില്ല. കൊച്ചി നഗരത്തിലെ ഏറ്റവും തിരക്കുള്ള പാലാരിവട്ടത്തെ ഫ്ലൈ ഓവർ ഉദ്‌ഘാടനം ചെയ്‌ത്‌ മൂന്ന്‌ വർഷം കഴിയുമ്പോഴേക്കും ബലക്ഷയം കാരണം അറ്റകുറ്റപ്പണിക്കായി അടിച്ചിട്ടിരിക്കുകയാണ്‌. പാലത്തിന്റെ രൂപകൽപ്പന മുതൽ കുഴപ്പത്തിലായിരുന്നു. നിർമണത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച്‌ വിജിലൻസ്‌ അന്വേഷണത്തിനും ഉത്തരവിട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top