അങ്ങനെ ആ 'ചരിത്രസ്മാരകം' നാട് നീങ്ങുകയാണ്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അഴിമതിയുടെ കോൺക്രീറ്റ് പ്രതിരൂപമായി ദേശീയപാതയിൽ വളഞ്ഞും പൊളിഞ്ഞും നിന്ന പാലാരിവട്ടം മേൽപ്പാലം പൊളിച്ചു തുടങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..