24 April Wednesday

VIDEO - പൗരത്വ ഭേദഗതി ബിൽ: സിപിഐ എമ്മിനെതിരായ കുപ്രചരണങ്ങൾക്ക്‌ മറുപടിയുമായി പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Friday Dec 13, 2019

പൗരത്വഭേ​ദ​ഗതി ബില്ലുമായി ബന്ധപ്പെട്ട് സിപിഐ എം നിലപാട് മാറ്റി എന്ന തരത്തിലുള്ള പ്രചരണം അടിസ്ഥാന വിരുദ്ധമാണ്. അത്തരത്തിലുള്ള കുപ്രചരണങ്ങൾക്ക് മറുപടി നൽകുകയാണ് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി രാജീവ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top