28 March Thursday

വീട്ടിൽ സൂക്ഷിച്ച ബോംബ‌് പൊട്ടിയ കേസ‌്: ആർഎസ‌്എസ‌് കാര്യവാഹക‌് കീഴടങ്ങി‌

വെബ് ഡെസ്‌ക്‌Updated: Friday Mar 29, 2019

വീട്ടിൽ സൂക്ഷിച്ച ബോംബ‌് പൊട്ടിതെറിച്ച‌് രണ്ട‌് കുട്ടികൾക്ക‌് പരിക്ക‌് പറ്റിയ കേസിലെ പ്രതി ആർഎസ‌്എസ‌് തളിപ്പറമ്പ‌് താലൂക്ക‌് കാര്യവാഹക‌് മുതിരമല ഷിബു കോടതിയിൽ കീഴടങ്ങി. തളിപറമ്പ‌് ജുഡീഷ്യൽ ഫസ്റ്റ‌് ക്ലാസ‌് മജിസ്ട്രേറ്റ‌് കോടതിയിലാണ‌് കീഴടങ്ങിയത‌്. ഏപ്രിൽ 12 വരെ പ്രതിയെ റിമാൻഡിൽ വിട്ടു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top