29 November Wednesday

VIDEO - ഗോഡ്‌സെ വക അനുസ്‌മരണം വന്നില്ലല്ലോ; നന്ദിയുണ്ട് മാതൃഭൂമീ...

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2019

ഗോഡ്‌സെ ഇപ്പോൾ ഇല്ലാത്തത് നന്നായി. ഇല്ലെങ്കില്‍ 'ഗാന്ധിജിയുടെ ജീവിതം മാതൃകാപരമായിരുന്നു' എന്ന അയാളുടെ ലേഖനം ഇന്ന് മാതൃഭൂമിയുടെ എഡിറ്റോറിയല്‍ പേജില്‍ വായിക്കേണ്ടിവന്നേനെ. അതിന് ഇടവരുത്തിയില്ലല്ലോ.. നന്ദിയുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top