എറണാകുളത്തെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച അവസരത്തില്‍ തന്നെ ദേശാഭിമാനിയോട് സംസാരിക്കുമ്പോള്‍ രാജീവേട്ടന്‍ ജയിക്കണമെന്നും ജയിക്കേണ്ടത് ആവശ്യമാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇങ്ങനെ പറഞ്ഞശേഷം പലരും തന്നെ വിമര്‍ശിച്ച് രംഗത്തെത്തിയെന്ന് മണികണ്ഠന്‍ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..