26 April Friday

VIDEO - ജാർഖണ്ഡിലും കാവിക്കറ മാഞ്ഞു: ബിജെപിയ്ക്ക് ഇനി 15 സംസ്ഥാനം മാത്രം

വെബ് ഡെസ്‌ക്‌Updated: Monday Dec 23, 2019

കാവിക്കൊടി ഒരു സംസ്ഥാനത്തുകൂടി നിലം തൊട്ടു. ധാതു സമ്പത്തിലും ഒപ്പം ദാരിദ്ര്യത്തിലും മുമ്പിലുള്ള ജാർഖണ്ഡിലെ ജനത ബിജെപിയെ ഭരണത്തില്‍ നിന്ന് തൂത്തെറിഞ്ഞു. മഹാരാഷ്‌ട്രയ്ക്ക് പിന്നാലെയാണ് ജാർഖണ്ഡില്‍ കൂടി തിരിച്ചടി നേരിട്ടത് . ഇതോടെ രാജ്യത്ത് ബിജെപിക്ക് പങ്കാളിത്തമുള്ള സർക്കാരുകളുടെ എണ്ണം പതിനഞ്ചായി കുറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top