24 April Wednesday

VIDEO - അനുരാജിന്റെ ഇഷ്‌‌ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019

"മോറൽ പൊലീസിങ് നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷെ പ്രതികരിക്കാൻ കഴിഞ്ഞില്ല. എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന ചോദ്യങ്ങൾ വന്നേക്കാം... പക്ഷെ നമ്മൾ ആ സാഹചര്യത്തിൽ വന്നാൽ മാത്രമേ അതിന്റെ ബുദ്ധിമുട്ട് മനസിലാകൂ. സിനിമയിൽ ആ സാഹചര്യങ്ങൾ എല്ലാം കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്..' തന്റെ ആദ്യ ചിത്രമായ ഇഷ്‌കിന്റെ വിശേഷങ്ങളുമായി സംവിധായകന്‍ അനുരാജ് മനോഹര്‍


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top