10 July Thursday

വെല്ലുവിളിച്ചവർ കാണുക, ഗെയിലും യാഥാർഥ്യമായി; ഏത് സുരേന്ദ്രനും കയ്യടിക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 6, 2021

രാഷ്ട്രീയവെല്ലുവിളികളും പ്രളയവും കോവിഡും അതിജീവിച്ച് ഗെയിൽ പൈപ്പ്‌ലൈന്‍ പദ്ധതി കേരളം ഇതാ യാഥാർത്ഥ്യമാക്കിയിരിക്കുന്നു. ഒന്ന്‌ നടത്തി കാണിക്കൂ എന്ന്‌ വെല്ലുവിളിച്ചവരെക്കൊണ്ടുതന്നെ കൈയ്യടിപ്പിച്ചാണ്‌ പിണറായി സർക്കാർ ഗെയിൽ പദ്ധതി നാടിന്‌ സമർപ്പിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top