20 April Saturday

ചൈനയില്‍ പെരുന്നാളോ?...ഈ വീഡിയോ കാണുക

വെബ് ഡെസ്‌ക്‌Updated: Friday Jun 7, 2019

കൊച്ചി> ചൈനയില്‍ മതസ്വാതന്ത്ര്യം ഒട്ടും അനുവദിയ്ക്കുന്നില്ലെന്നും പള്ളികള്‍ തുറക്കാനോ പെരുന്നാള്‍ നമസ്ക്കാരം നടത്താനോ അനുവദിയ്ക്കുന്നില്ലെന്ന്‍ ചില കേന്ദ്രങ്ങള്‍ ആവര്‍ത്തിച്ച് പ്രചരിപ്പിക്കുന്നതിനിടയില്‍ ചൈനയിലെ യിവുവില്‍ നിന്ന് മലയാളിയായ വ്യവസായി മാക് മുഹമ്മദ്‌ ചെയ്ത ലൈവ് ഫേസ്‌ബുക്ക് വീഡിയോ ശ്രദ്ധ നേടുന്നു.

ചൈനയില്‍ ഒരുവിധത്തിലുള്ള മത പ്രവര്‍ത്തനവും അനുവദിയ്ക്കുന്നില്ലെന്നും പള്ളികളില്‍ പച്ച നിറം പൂശാന്‍ അനുവദിയ്ക്കുന്നില്ലെന്നും മുന്‍ ഡിജിപിയും ഇപ്പോള്‍ ബിജെപി നേതാവുമായ  ടി പി സെന്‍കുമാര്‍ ആരോപിച്ചതും ചര്‍ച്ചയായിരുന്നു.

മുഹമ്മദിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്‌ താഴെ:


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top