10 July Thursday

VIDEO - ദാ ഇതാണ്‌ ആ രേഖ; ആരെയാണ്‌ തെറ്റിദ്ധരിപ്പിക്കാൻ നോക്കുന്നത്‌ കോൺഗ്രസേ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2019

കോൺഗ്രസുകാർ വോട്ട്‌ കച്ചവടം എന്നൊക്കെ പറയുമ്പോൾ ആദ്യം അങ്ങ്‌ തെക്ക്‌ നേമത്തെ കഥയാണ്‌ സകല മനുഷ്യർക്കും ഓർമ്മ വരിക. വെറുതെ ഒരു കഥയല്ല. കേരളത്തിന്‌ ആദ്യമായി ഒരു ബിജെപി എംഎൽഎയെ കോൺഗ്രസിന്റെ ചെലവിൽ നിയമസഭയിൽ എത്തിച്ച കഥയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top