19 December Friday

VIDEO- വോട്ടുചെയ‌്തു, കോൺഗ്രസുകാർ ചാത്തനെ കൊന്നു

വെബ് ഡെസ്‌ക്‌Updated: Friday May 3, 2019

ജാതിയിലും, സമ്പത്തിലും, പദവിയിലും താഴെക്കിടയിലായിരുന്ന പാവം കർഷകത്തൊഴിലാളി വോട്ടുചെയ‌്തതിന്റെ പേരിൽ രക്തസാക്ഷിയായ ചരിത്രമുണ്ട‌് കമ്യൂണിസ‌്റ്റ‌് പ്രസ്ഥാനത്തിന‌്. കോൺഗ്രസുകാരും ഗുണ്ടകളും  ചേർന്ന‌്   കർഷകത്തൊഴിലാളികളെ വോട്ടുചെയ്യാൻ അനുവദിക്കാതിരുന്ന കാലത്തിന്റെ ഓർമപ്പെടുത്തലാണ‌് വെൺമണി ചാത്തന്റെ രക്തസാക്ഷിത്വം. 1960 ഫെബ്രുവരി രണ്ടിനായിരുന്നു ചാത്തൻ കോൺഗ്രസുകാരുടെ കൊലക്കത്തിക്ക‌് ഇരയായത‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top